Monday 8 February 2016

പെന്‍ഷന്‍ ബാങ്ക് വഴി

നിലവില്‍ പെന്‍ഷന്‍ പോസ്റ്റോഫീസ് വഴി വാങ്ങിക്കുന്നവര്‍ക്ക്  ചെറിയ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ബാങ്ക് വഴി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചു വരികയാണ്. ആയതിനാല്‍ നിലവില്‍ പെന്‍ഷന്‍ പോസ്റ്റോഫീസ് വഴി വാങ്ങിക്കുന്നവര്‍ പെന്‍ഷന്‍ തുക ബാങ്ക് വഴി ലഭിക്കാന്‍ ബാങ്ക് പാസ്ബുക്കിന്‍റെ കോപി, പെന്‍ഷനര്‍ നമ്പര്‍, ആധാര്‍ കാര്‍ഡിന്‍റെ കോപി എന്നിവ സഹിതം വെള്ള കടലാസില്‍ തയാറാക്കിയ അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് അറിയിക്കുന്നു.

Tuesday 5 January 2016

പുതിയ ഭരണ സമിതി

 പ്രസിഡന്റ്
     കമലാക്ഷി വി.എം.
വൈസ് പ്രസിഡന്റ്‌
     ഉസ്മാന്‍ പി


വാര്‍ഡ് മെമ്പര്‍മാര്‍
വാര്‍ഡ്-1      വിലാസിനി എല്‍.വി.
വാര്‍ഡ്-2      കൃഷ്ണ കുമാര്‍ കെ.കെ.
വാര്‍ഡ്-3      ബിജു ടി.കെ
വാര്‍ഡ്-4      സുരേഷ് പി.ആര്‍.
വാര്‍ഡ്-5      ഉസ്മാന്‍ പി
വാര്‍ഡ്-6      ഷൈനി സി.കെ.
വാര്‍ഡ്-7      നാസര്‍
വാര്‍ഡ്-8      അബ്ദുല്‍ ലത്തീഫ്
വാര്‍ഡ്-9      ദേവേശന്‍
വാര്‍ഡ്-10    മുഹമ്മദ് എം.
വാര്‍ഡ്-11    ഹമീദ കബീര്‍
വാര്‍ഡ്-12    ശോഭന കെ.കെ.
വാര്‍ഡ്-13    ഷൈമ കോറോത്ത്
വാര്‍ഡ്-14    പുഷ്പ പി.സി
വാര്‍ഡ്-15    കമലാക്ഷി വി.എം.
വാര്‍ഡ്-16    ബിന്ദു
വാര്‍ഡ്-17    സുകൃതി തങ്കമണി
വാര്‍ഡ്-18    ഗംഗാധരന്‍ സി
വാര്‍ഡ്-19    സബീഷ് സി.പി.
വാര്‍ഡ്-20    ഷീജ. കെ.കെ.

ബാര്‍ബര്‍ ഷോപ് നവീകരണം ധനസഹായം -2015-2016